കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്ര മഹോത്സവത്തിൽ മെഡിക്കൽ ക്യാമ്പ്


കൊളച്ചേരി:-
ചാത്തമ്പള്ളി വിഷകണ്ടൻ കളിയാട്ടത്തിന്റെ ഭാഗമായി ടെബിൾ കോർ - ഓഡിനേഷൻ കമ്മിറ്റിയും  കമ്പിൽ ന്യൂ മെഡ് ഹെൽത്ത് കെയറും ഐആർപിസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.  വാർഡ് മെമ്പർ കെ.പ്രിയേഷ് ,സുബ്രൻ കൊളച്ചേരി പ്രസംഗിച്ചു.പി.പി കുഞ്ഞിരാമൻ സ്വാഗതവും എം. ഗൗരി നന്ദിയും പറഞ്ഞു

Previous Post Next Post