സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വീട്ടമ്മമാർക്കുള്ള ശാസ്ത്രീയ നൃത്ത പരിശീലനം ഉദ്ഘാടനം ഇന്ന്


മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാ വേദി, ഭാവന കലാസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വീട്ടമ്മമാർക്കുള്ള ശാസ്ത്രീയ നൃത്ത പരിശീലനത്തിന്റെ ഉദ്ഘാടനം ഇന്ന് ഒക്ടോബർ 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2. 30ന് ജസ്ന ജയരാജ് ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം കാവ്യ കുഞ്ഞിരാമൻ ക്ലാസ് നയിക്കും.

Previous Post Next Post