കണ്ണടിപ്പറമ്പ് :- കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സേവന ശുചീകരണ പ്രവർത്തനവും നടന്നു. സൊസൈറ്റി പ്രസിഡന്റ് ആനന്ദ് പി.പി, പ്രശാന്ത് മാസ്റ്റർ, ധനേഷ് സി.വി, മമ്മദ് കുഞ്ഞി പാറപ്പുറം, സഞ്ജയ് സുരേഷ്, തുടങ്ങിയവർ നേതൃത്വം നൽകി