ഇ. പി അനിൽകുമാർ ചികിത്സാ സഹായം കൈമാറി


കണ്ണാടിപ്പറമ്പ് :- അപകടത്തെ തുടർന്ന് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ. പി അനിൽകുമാറിന്റെ ചികിത്സാ സഹായഫണ്ടിലേക്ക് ടൗൺ ക്രിക്കറ്റ്‌ ക്ലബ്‌ കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ 5200 രൂപ ധനസഹായം കൈമാറി.

Previous Post Next Post