വേശാലയിലെ എൻ.പി ഇബ്രാഹിം നിര്യാതനായി


വേശാല : കാപ്പാടൻ കണ്ടി എൻ.പി ഇബ്രാഹിം നിര്യാതനായി.

ഭാര്യ : പരേതയായ നഫീസ.

മക്കൾ : അബ്ദുല്ല (റിട്ട. അധ്യാപകൻ, ചെറുപഴശി വെസ്റ്റ് എ എൽ പി സ്കൂൾ.) ഫാത്തിമ , അബ്ദുൽ സലാം (റിട്ട. ഹെഡ് മാസ്റ്റർ, ജി എൽ പി സ്കൂൾ, ശിവപുരം), അബ്ദുൽ മജീദ് ദാരിമി, മുഹമ്മദ് (അധ്യാപകൻ, ജി എച്ച് എസ് എസ് കണ്ണാടിപ്പറമ്പ്), കുഞ്ഞാമിന, ശാഹിദ, ഉസ്മാൻ , മൈമൂന.

മരുമക്കൾ : ഖദീജ കടാങ്കോട്, നജ്മ കുണ്ടിലക്കണ്ടി, ഫാത്തിമ പാലത്തുങ്കര, റഹീമ ടീച്ചർ നൂഞ്ഞേരി , മുസ്തഫ തരിയേരി, നസ്രിയ ടീച്ചർ കടാങ്കോട്, മശ്ഹൂദ് തൈലവളപ്പ്, പരേതരായ മുഹമ്മദ് മാസ്റ്റർ, അബ്ദുൽ കരീം ഫൈസി.

ഖബറടക്കം വേശാല ഖബർസ്ഥാനിൽ നടന്നു.

Previous Post Next Post