പാമ്പുരുത്തിയിലെ എം റിയാസ് നിര്യാതനായി

 

 ''

പാമ്പുരുത്തി:- പാമ്പുരുത്തിയിലേ മണ്ടൻ്റെകത്ത് റിയാസ് (37) നിര്യാതനായി

പിതാവ് പരേതനായ മഹമൂദ്, മാതാവ് എം അസ്മ

സഹോദരങ്ങൾ: എം സലാം, എം നസീമ

ഭാര്യ:സബ്രിന (കോട്ടക്കുന്ന്)

മക്ക.ൾ: റയ്യാൻ, സഹാൻ

ഖബറടക്കം ഇന്ന്  രാവിലെ 10 മണിക്ക് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും,

Previous Post Next Post