Home ഇ. പി അനിൽകുമാർ ചികിത്സാസഹായം കൈമാറി Kolachery Varthakal -October 01, 2023 ചേലേരി :- അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി അനിൽകുമാറിന് ചികിത്സയ്ക്കുവേണ്ടി ചേലേരി എ. യു. പി സ്കൂൾ 1984-86 കൂട്ടായ്മ സമാഹരിച്ച തുക (10000/-) അനിൽകുമാറിന്റെ അമ്മയ്ക്ക് കൈമാറി.