കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ; ക്രിക്കറ്റിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് റണ്ണേഴ്സ് അപ്പ്
Kolachery Varthakal-
കണ്ണൂർ :- കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ക്രിക്കറ്റ് മത്സരത്തിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ടീം (സ്പോട്ടിങ് ഈന്തോട്) റണ്ണേഴ്സ്അപ്പ് ആയി. ഫൈനലിൽ അഴീക്കോട് പഞ്ചായത്തിനോട് 9 വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.