കണ്ണാടിപ്പറമ്പ് :- പാപ്പിനിശ്ശേരി ഉപജില്ലാതല ശാസ്ത്രമേളയിൽ കണ്ണാടിപ്പറമ്പ് ദേശസേവാ യുപി സ്കൂൾ. യു.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഗണിതശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗം റണ്ണർ അപ്പ് ആയി.
സാമൂഹ്യശാസ്ത്രം, ഐടി, പ്രവർത്തി പരിചയമേളകളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.