മാണിയൂർ :- മാണിയൂർ ചെറാട്ടുമൂലയിലെ പി.കെ അശോകൻ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലാണ്. നാളിതു വരെയായി വലിയ തുക ചികിത്സക്കായി ചിലവായി. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഇദ്ദേഹത്തിന്റെ അസുഖം കാരണം കുടുംബം വലിയ പ്രയാസത്തിലാണ്. ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താൻ കുടുംബത്തിന് ഒറ്റക്ക് സാധിക്കാതെ വന്നതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച് ഫണ്ട് സമാഹരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ ചെയർമാനും, കെ.വി പ്രതീഷ് കൺവീനറും, എം.രതീവൻ ട്രഷററും ആയിട്ടുള്ള ഒരു കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ കാനറ ബാങ്ക് പട്ടാന്നൂർ ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ച്തന്ന് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Account Details
Account No :110149958771
IFS Code : CNRB0004008
Name : Dinilkumar T
CANARA BANK
PATTANNUR BRANCH
Google Pay
+91 9447395011