നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നാളെ


കൊളച്ചേരി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നാളെ ഒക്ടോബർ 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വായനശാല ഹാളിൽ വെച്ച് നടക്കും. അഭിലാഷ് കണ്ടക്കൈ അനുസ്മരണഭാഷണം നടത്തും. പി. പി കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കും.

Previous Post Next Post