കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ് യു പ്രവർത്തകരെ അനുമോദിച്ചു

 


കണ്ണൂർ:-കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ എസ്  യു പ്രവർത്തകരെ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു .ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . നേതാക്കളായ കൂക്കിരി രാജേഷ് ,പി ഇന്ദിര ,രാജീവൻ എളയാവൂർ ,വി പി അബ്ദുൽ റഷീദ് ,സി വി സന്തോഷ് ,കല്ലിക്കോടൻ രാഗേഷ് ,ഉഷ കുമാരി ,ആഷിത്ത് അശോകൻ ,എൻ ആർ മായിൻ ,ഷൈജ സജീവൻ ,ആശാ രാജീവൻ ,ലത എന്നിവർ പങ്കെടുത്തു

Previous Post Next Post