മയ്യിൽ:-CITU സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് CITU മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. കെ ചന്ദ്രൻ ,എൻ.അനിൽകുമാർ, സുരേഷ് കുട്ടഞ്ചേരി (AITUC)എന്നിവർ സംസാരിച്ചു.CITU ഏറിയ പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.