കൊളച്ചേരി നാടകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഏറൻ ബാബു അനുസ്മരണം നടത്തി


കൊളച്ചേരി :- കൊളച്ചേരി നാടകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിത്രകാരനും നാടക പ്രവർത്തകനുമായ ഏറൻ ബാബു അനുസ്മരണം സംഘടിപ്പിച്ചു. നാടക സംവിധായകൻ ഹരിദാസ് ചെറുകുന്ന് ഉദ്ഘാടനം ചെയ്തു. വത്സൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു.

പുഷ്പജൻ പാപ്പിനിശ്ശേരി , എ.അശോകൻ , രാധാകൃഷ്ണൻ മാണിക്കോത്ത്, അരക്കൻ പുരുഷോത്തമൻ , സി.വി സലാം . മനീഷ് സാംരംഗി, മൊടപ്പത്തി നാരായണൻ , മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. ശ്രീധരൻ സംഘമിത്ര സ്വാഗതവും എ. കൃഷ്ണൻ നന്ദിയും പറഞ്ഞു

Previous Post Next Post