വളപട്ടണം പാലത്തിൽ ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം


വളപട്ടണം :- വളപട്ടണം പാലത്തിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരണപ്പെട്ടു. അഴീക്കോട് സ്വദേശിനി സ്മിത (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് രാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post