ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിലെ വിളക്കുമാടം ഹൗസിൽ കടവത്ത് വളപ്പിൽ യശോദയുടെ  നാല്പതാം ചരമദിനത്തിൽ മക്കൾ IRPC യുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി.  IRPC മയ്യിൽ സോണൽ കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി.

ചടങ്ങിൽ മക്കൾ , ചെറുമക്കൾ, മറ്റ് കുടുംബാംഗങ്ങൾ ,  IRPC കൊളച്ചേരി മേഖല കൺവീനർ പി. പി കുഞ്ഞിരാമൻ, LC മെമ്പർമാരായ എം.രാമചന്ദ്രൻ, ഇ.പി.ജയരാജൻ, ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ  എന്നിവർ പങ്കെടുത്തു.

Previous Post Next Post