മാലോട്ട് : തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ട് മാലോട്ട് എ.എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
പ്രവൃത്തിപരിചയ മേളയിലും ശാസ്ത്രമേളയിലും കുട്ടികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.