തിരുവനന്തപുരം :- എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറങ്ങി.
പരീക്ഷകൾ മാർച്ച് നാലിന് ആരംഭിച്ച് 26-ന് അവസാനിക്കും. ദിവസവും രാവിലെ 9.30 ന് ആരംഭിക്കും. ഫീസ് പിഴ കൂടാതെ ഡിസംബർ നാലുമുതൽ എട്ടുവരെയും പിഴയോടെ ഡിസംബർ 11 മുതൽ 14 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും.
വിവരങ്ങൾക്ക് : thslcexam. kerala.gov.in, sslcexam.kerala. gov.in, ahslcexam/kerala.gov.in, pareekshabhavan.kerala.gov.in, sslchiexam.kerala.gov.in