ചേലേരി 155 ആം ബുത്ത് കമ്മിറ്റി യോഗവും കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു


ചേലേരി :-
ചേലേരി മണ്ഡലത്തിലെ 155 - ആം ബുത്ത് കമ്മിറ്റിയോഗം ചേലേരിയിൽ നടന്നു..  ചേലേരി മണ്ഡലം പ്രസിഡൻറ് എം.കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു.ഷംസു കൂളിയാൽ അധ്യക്ഷത വഹിച്ചു.

പുതിയ ബുത്ത് കമ്മിറ്റിയും നിലവിൽ വന്നു. വോട്ടർപട്ടിക പരിശോധിച്ച് പുതിയ വോട്ടർമാരെ ചേർക്കാൻ തീരുമാനിച്ചു.

155 ആം ബുത്ത് കമ്മിറ്റി ഭാരവാഹികൾ

ബുത്ത്പ്രസിഡണ്ട് : ഷംസു കൂളിയാലിൽ

വൈസ് പ്രസിഡണ്ട്മാർ : അഖിൽ സി ഒ, രാജേഷ് ബാബു.

സെക്രട്ടറി : സുജിൻ ലാൽ പി, ഇബ്രാഹിം, ശോഭന, ശ്രീകുമാർ.

ട്രഷറർ: അജയൻ

എക്സിക്യൂട്ടീവ് അംഗങ്ങൾ :- പ്രകാശൻ, ഹംസ, പ്രസാദ് മുരളി കൃഷ്ണൻ, അജിത്ത്, സാദിഖ്, ഇ പി സുധാകരൻ, എം കെ സുകുമാരൻ, ഉണ്ണി കുറുവയിൽ, അബൂട്ടിക്ക, പ്രകാശൻ സി പി, കൊക്കാടൻ വത്സൻ, എം പി സജിത്ത്.

യോഗത്തിന് അജിത്ത് സ്വാഗതവും  ബുത്ത് വൈസ് പ്രസിഡണ്ട് അഖിൽ സി ഒ നന്ദിയും അറിയിച്ചു.

Previous Post Next Post