കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മറുപുത്തരി അടിയന്തിരം നവംബർ 16 ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ മറുപുത്തരി അടിയന്തിരം നവംബർ 16 വ്യാഴാഴ്ച (1199 തുലാം 30) നടക്കും.

ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ വെള്ളാട്ടം ,3.30 ന് വിഷകണ്ഠൻ വെള്ളാട്ടം, 6 മണിക്ക് ഗുളികൻ വെള്ളാട്ടം എന്നിവ നടക്കും.



Previous Post Next Post