തളിപ്പറമ്പ്:-എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ്റെ സഹോദരി ഇ പി ദേവകി അമ്മ നിര്യാതയായി.
മകൾ:പുഷ്പവല്ലി .മരുമകൻ :ഇ കെ നരേന്ദ്രൻ മറ്റ് സഹോദരങ്ങൾ:
ഇ പി ജനാർദ്ദനൻ, തങ്കമണി, ഓമന ,ഭാർഗവി ,പരേതരായ ഇ പി ഭാർഗ്ഗവൻ, ചന്ദ്രമതി. സംസ്കാരം ഇന്ന് (തിങ്കൾ)വൈകീട്ട് ആറ് മണിക്ക്