പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവം ; കുട്ടികളുടെ ഭക്ഷണ ചിലവിലേക്ക് 1986 SSLC BATCH സംഭാവന നൽകി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് GHSS ൽ നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിന് കുട്ടികളുടെ ഭക്ഷണ ചിലവിലേക്ക് കണ്ണാടിപ്പറമ്പ് HSS 1986 SSLC BATCH ഒരു വട്ടം കൂടി' 86 ന്റെ ആഭിമുഖ്യത്തിൽ സംഭാവന നൽകി.

Previous Post Next Post