കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു ; ഒരാൾ മരിച്ചു


കൊച്ചി : കൊച്ചിയിൽ ഹെലികോപ്റ്റർ അപകടം. പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ ഹെലികോപ്റ്ററാണ് റൺവേയിൽ വീണത്. രണ്ട് സൈനികരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു. 

Previous Post Next Post