തൃശൂർ:- ദുബായ് എയർ പോർട്ട് റിട്ടേണീസ് മലയാളി അസോസിയേഷൻ ഓൾ കേരള വാർഷിക മീറ്റിംഗ് തൃശൂർ എലൈറ്റ് ഹോട്ടലിൽ വച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ് രാഘവൻ,സെക്രട്ടറി രാജേന്ദ്രൻ, വർഗീസ് അസീസ്, ബാബു, സുരേഷ്, ചന്ദ്രൻ,രമേശൻ, ജയരാജ്, വെങ്കിടെഷൻ അടക്കം നിരവധി ഭാരഭാഹികളും 165 ഓളം മെമ്പർമാരും യോഗത്തിൽ പങ്കെടുത്തു.