Home അഷ്റഫ് മാസ്റ്റർ അനുസ്മരണം ഇന്ന് Kolachery Varthakal -November 17, 2023 കൊളച്ചേരി:- ഇ പി കെ എൻ എസ് സ്കൂൾ മുൻ അധ്യാപകനായിരുന്ന അഷ്റഫ് മാസ്റ്റർ അനുസ്മരണം ഇന്ന് നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഇ പി കെ എൻ എസ് എ. യു. പി സ്കൂളിൽ വെച്ച് നടക്കും