നവകേരളസദസിന്റെ ഭാഗമായി മലപ്പട്ടം ഗ്രാമപഞ്ചായത്ത് വിളംബര ജാഥ നടത്തി


മലപ്പട്ടം :- നവകേരളസദസിന്റെ ഭാഗമായി മലപ്പട്ടം ഗ്രാമപഞ്ചായത്ത് വിളംബര ജാഥ നടത്തി.

 മലപ്പട്ടം സഹകരണ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച ജാഥക്ക് പ്രസിഡന്റ് കെ.പി രമണി വൈസ് പ്രസിണ്ടണ്ട് ഇ.ചന്ദ്രൻ മാസ്റ്റർ വിവിധ കക്ഷി നേതാക്കളായ കെ.എം മനോജ് മലപ്പട്ടം, പ്രഭാകരൻ, പഞ്ചായത്ത് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post