മയ്യിൽ :- മയ്യിൽ ബമ്മണാച്ചേരിയിലെ ശ്രീലത കെ പി ( 55 വയസ്സ്) നിര്യാതയായി.പരേതനായ ചന്ദ്രൻ, കമല ദമ്പതികളുടെ മകളാണ്.
ഭർത്താവ് ജഗദീഷ്.
മകൻ: ഋത്വിക് കെ
സഹോദരങ്ങൾ:- ശ്രീജ,മനോജ്,
മൃതദേഹം നാളെ വ്യാഴാഴ്ച രാവിലെ 9 30 ന് ബമ്മണാച്ചേരിയിലെ വീട്ടിൽ എത്തിക്കും.സംസ്കാരം പയ്യാമ്പലം പൊതു ശ്മശാനത്തിൽ നടക്കും.