കൊളച്ചേരി: - കൊളച്ചേരി പ്രവാസി കൂട്ടായ്മയുടെ സഹകരണ ഹോട്ടൽ കൊളച്ചേരിമുക്ക് കരുമാരത്തില്ലം കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു.
കേരളാ പ്രവാസി സാശ്രയ സംഘം ജില്ലാ പ്രസിഡൻറ് സുകുമാർ ഉദ്ഘാടനം ചെയ്തു.പ്രവാസി കൂട്ടായ്മ പ്രസിഡൻറ് തമ്പാൻ അധ്യക്ഷത വഹിച്ചു.പി പി കുഞ്ഞിരാമൻ, അജയൻ എന്നിവർ സംസാരിച്ചു.