പുതിയതെരു:- വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ യൂത്ത് ലീഗ് ക്യാംപെയിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റ് യുവോത്സവം സമാപിച്ചു.മണ്ഡലം മുസ്ലിം ലീഗ് ജന: സെക്രട്ടറി സിപി റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ല ലീഗ് സെക്രട്ടറി ബികെ അഹമ്മദ്, പിവി അബ്ദുള്ള മാസ്റ്റർ,കെ കെ ഷിനാജ്, വികെ മുഹമ്മദലി , അശ്ക്കർ കണ്ണാടിപ്പറമ്പ്,അജ്മൽ പാപ്പിനിശേരി, മിദ്ലാജ് എ എൻ, അസ്നാഫ് കാട്ടാമ്പള്ളി , മുഹമ്മദ്ലി ആറാംപീടിക, നൗഫീർ ചാലാട്, റംസീന റൗഫ് ,സുജീറ, എം , മേമുനത്ത്, സംബന്ധിച്ചു.. മത്സരത്തിൽ അഴീക്കോട് പഞ്ചായത്ത് ചാമ്പ്യന്മാരും , നാറാത്ത് പഞ്ചായത്ത് റണ്ണേഴ്സും , പുഴാതി മേഖല ഫെയർപ്ലേ അവാർഡും കരസ്ഥമാക്കി.. സമ്മാന ദാന ചടങ്ങിന് കോർപറേഷൻ കൗൺസിലർ കെപി റാഷിദ്, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എം ഷമീമ, മണ്ഡലം ലീഗ് സെക്രട്ടറിമാരായ പിപി സുബൈർ, സിദ്ദിഖ് പുന്നക്കൽ, കെപിഎ സലീം , എടി ഷഹീർഅസ്ഹർ പാപ്പിനിശ്ശേരി, ഹക്കീം കുന്നുംകെ, സൽമാൻ പുഴാതി, നേതൃത്വം നൽകി. ട്രോഫി വിതരണം വികെ മുഹമ്മദലി, അഷ്ക്കർ കണ്ണാടിപ്പറമ്പ്, നൽകി.നസീർ അത്താഴാക്കുന്ന് , സാജിദ് ബികെ, അനീസ് , റിജാസ്, ഫൈസൽ , സവാദ് , ഷമീം , അനീസ് മുസമ്മിൽ, നേതൃത്വം നൽകി.