കൂടാളി :- CPI(M) കാവുന്താഴ ബ്രാഞ്ച് മെമ്പർ എ.സുനിലിൻ്റെ അമ്മ കൂടത്തിൽ മാധവിയുടെ പതിനാലാം ചരമവാർഷിക ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. കാവുന്താഴ വീട്ടുമുറ്റ സദസ്സിൽ വെച്ച് നടന്ന ചടങ്ങിൽ CPI(M) കൂടാളി ലോക്കൽ സെക്രട്ടറി പി.പി നൗഫൽ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ടി. മഞ്ജുള, ബ്രാഞ്ച് സെക്രട്ടറി കെ.ഉമേഷ് എന്നിവർ പങ്കെടുത്തു.