ഒന്നാം ചരമവാർഷികത്തിൽ IRPC ക്ക് ധനസഹായം നൽകി


കമ്പിൽ :- കമ്പിൽ ചെറുക്കുന്നിലെ നരിക്കാടൻ മോഹനന്റെ ഒന്നാമത് ചരമവാർഷികത്തിൽ IRPC ക്ക്  ധനസഹായം നൽകി. മോഹനന്റെ ഭാര്യ സരോജിനിയിൽ നിന്ന് മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ധനസഹായം ഏറ്റുവാങ്ങി.

മക്കളായ സന്തോഷ് (ഗായത്രി ഹോട്ടൽ കമ്പിൽ ) സിന്ധു , CPM ബൂത്ത് സെക്രട്ടറി ഏ.ഒ പവിത്രൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post