NDA നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും ഇന്ന് കമ്പിൽ ബസാറിൽ


കമ്പിൽ :- "പുതിയ കേരളം മോദിക്കൊപ്പം" നരേന്ദ്രമോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായ NDA നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  "ജന പഞ്ചായത്ത്‌ "ഇന്ന് നവംബർ 28 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 5.30 ന് കമ്പിൽ ബസാറിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം നിർവഹിക്കും.

Previous Post Next Post