Home പള്ളിപ്പറമ്പ് കോടിപ്പൊയിലിലെ വി.പി മൊയ്തു നിര്യാതനായി Kolachery Varthakal -November 28, 2023 പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് കോടിപ്പൊയിലിലെ വി.പി മൊയ്തു (67) നിര്യാതനായി.ഭാര്യ : നഫീസമക്കൾ : മസ്ബൂബ, നഹീമമരുമക്കൾ : നൗഷാദ്, ഹാരിസ്