UDF കുറ്റവിചാരണ സദസ്സ് തളിപ്പറമ്പിൽ ; കൊളച്ചേരി പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണം നാളെ


കൊളച്ചേരി :- ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ ഭരണത്തെ തുറന്നുകാട്ടുന്നതിന് വേണ്ടി സംസ്ഥാന യുഡിഎഫ് 140 നിയോജക മണ്ഡലങ്ങളിലും ആവിഷ്കരിച്ച കുറ്റവിചാരണ സദസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ രണ്ടാം വാരം തളിപ്പറമ്പിൽ വെച്ച് നടക്കും.

കുറ്റവിചാരണ സദസിന്റെ കൊളച്ചേരി പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം നാളെ നവംബർ 28ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടക്കും.

          

Previous Post Next Post