Home കാട്ടാമ്പള്ളിയിലെ പൊന്നംകൈ ചിറമൂട്ടിൽ സമദ് നിര്യാതനായി Kolachery Varthakal -November 27, 2023 കൊളച്ചേരിമുക്ക് :- കാട്ടാമ്പള്ളി പരപ്പിൽ താമസിക്കുന്ന പൊന്നംകൈ ചിറമൂട്ടിൽ സമദ് 50) നിര്യാതനായി.കമ്പിൽ കമാൽ സ്റ്റേഷനറിയിലെ ജീവനക്കരനാണ്.ഭാര്യ: കൊളച്ചേരിമുക്ക് പൊൻങ്കുത്തമ്മൽ പുതുക്കുളങ്ങര ജമീലമകൻ: സൽമാൻ