ചേലേരി എ.യു.പി സ്കൂൾ സഹവാസ ക്യാമ്പ് ; സംഘാടക സമിതി രൂപീകരണം ജനുവരി 1ന്


ചേലേരി :- ജനുവരി 6 ,7 തീയ്യതികളിൽ ചേലേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കുന്ന എൽ.പി വിഭാഗം കുട്ടികളുടെ സഹവാസ ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം 2024 ജനുവരി 1 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വെച്ച് നടക്കും. 

Previous Post Next Post