പോപ്പിൻസ് ഭാവന ബാലവേദിയുടെ ആഭിമുഖ്യത്തിൽ “ആടിപ്പാടി പുതുവർഷത്തിലേക്ക്” ഡിസംബർ 31 ന് കരിങ്കൽക്കുഴിയിൽ


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി ഭാവന ബാലവേദി പോപ്പിൻസ് കഴിഞ്ഞ 3 വർഷമായി നടത്തുന്ന “ആടിപ്പാടി പുതുവർഷത്തിലേക്ക്” പരിപാടിയുടെ നാലാം സീസൺ  ഡിസംബർ 31 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ കരിങ്കൽക്കുഴി പാർക്കിൽ വച്ച് നടക്കും. രവി ഏഴോം ഉദ്ഘാടനം ചെയ്യും.

 കളിയും ചിരിയും പാട്ടും ആട്ടവുമായി കുട്ടികൾ അണിനിരക്കും.

Previous Post Next Post