ചട്ടുകപ്പാറ:-ചട്ടുകപ്പാറയിലെ പരേതനായ എ.പി.മനോഹരൻ്റെയും ജ്യോതിഷ്മതിയുടേയും മകൻ മിഥുനും കാഞ്ഞിരോട്ട് മൂലയിലെ അശ്വതിയും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ
വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,കെ.വി.പ്രതീഷ്, പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.