മുസ്ലീം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ യൂത്ത് മാർച്ച് ; പള്ളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ 'കുടുംബങ്ങളുമൊത്ത് സൊറപറച്ചിൽ' ഇന്ന്
പള്ളിപ്പറമ്പ് :- ഡിസംബർ 12 മുതൽ 24 വരെ പയ്യന്നൂർ - കൂത്തുപറമ്പ് വരെ നടക്കുന്ന മുസ്ലീം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം മുസ്ലീം യൂത്ത് ലീഗ് പള്ളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ കുടുംബങ്ങളുമൊത്ത് സൊറപറച്ചിൽ ഇന്ന് ഡിസംബർ 9 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പള്ളിപ്പറമ്പ് സദ്ദാംമുക്ക് മോലോടത്ത് വെച്ച് നടക്കും. ഷബീർ എടയന്നൂർ പ്രമേയാവതരണം നടത്തും.