ആറ്റടപ്പയിലെ വിജയൻ നിര്യാതനായി


ആറ്റടപ്പ :- ആറ്റടപ്പയിലെ വിജയൻ നിര്യാതനായി. മുൻപ് ബസ് കണ്ടക്ടർ ആയിരുന്നു.

ഭാര്യ : അനിത

മക്കൾ : വിനി, ജിതേഷ്, ജിനി

സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post