മുല്ലക്കൊടി പുഴയിൽ മൃതദേഹം കണ്ടെത്തി

 



മയ്യിൽ:-മുല്ലക്കൊടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു കുറുമാത്തൂർ സ്വദേശി ഷെരീഫാണ് മരിച്ചത്. ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെയാണ് മുല്ലക്കൊടി പുഴയിൽ മരിച്ച നിലയിൽ മൃതദേഹം  കണ്ടെത്തിയത്. മയ്യിൽ പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെക്ക് മാറ്റി.

Previous Post Next Post