കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സജിമ അധ്യക്ഷത വഹിച്ചു.