കൊളച്ചേരി:- കയരളം മൊട്ട ഗോപാലൻ പീടികയിൽ ഇന്നലെ രാത്രിയുണ്ടായ ബൈക്കപകടത്തിൽ കരിങ്കൽ കുഴി ഊട്ടുപുറം സ്വദേശി ജിഷ്ണു (24) മരണപ്പെട്ടു.
പാടിയിൽ താമസിക്കുന്ന പുരുഷോത്തമൻ്റെയും ഉഷയുടെയും മകനാണ് ജിഷ്ണു .
സഹോദരൻ പ്രണവ്.
സംസ്കാരം 2.30 മണിക്ക് മൈലാടി പൊതു ശ്മശാനത്തിൽ നടക്കും.