മാണിയൂർ :- കട്ടോളിയിലെ സി.കെ നാരായണി(85) നിര്യാതയായി.
ഭർത്താവ് : പരേതനായ പുളിക്കൽ പായ്യാട്ട് കുഞ്ഞിരാമൻ
മക്കൾ : നളിനി, ശൈലജ, ലളിത, അനിത, ഷൈമ, ഷൈജ
മരുമക്കൾ : ചന്ദ്രൻ(കുടുക്കിമൊട്ട), ജനാർദ്ദനൻ (വള്ളിത്തോട്), ഉറുമി ചന്ദ്രൻ (ചട്ടുകപ്പാറ), പ്രകാശൻ( ചോരാംകുണ്ട് ), ബാബുരാജ് (ശിവപുരം)
ശവസംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് പയ്യാമ്പലത്ത് നടക്കും.