കയരളം നോർത്ത് എ.എൽ.പി സ്കൂൾ വിദ്യാർത്ഥിനിക്ക് "തളിര് സ്കോളർഷിപ്പ്" നേട്ടം


മയ്യിൽ :- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതലത്തിൽ കയരളം നോർത്ത് എ.എൽ.പി സ്കൂൾ വിദ്യാർത്ഥിക്ക് അഭിമാന നേട്ടം. സ്കൂളിലെ അഞ്ചാംതരം വിദ്യാർഥി കെ.പി സൽവയാണ് ജൂനിയർ വിഭാഗത്തിൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ്.

Previous Post Next Post