അറബിക് ക്വിസ് മത്സരത്തിൽ കണ്ടക്കൈ എ.എൽ.പി സ്കൂൾ (കൊളാപ്പറമ്പ്) സബ്ജില്ലയിൽ ഒന്നാമത്


മയ്യിൽ :- ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട്‌ അൽമക്തബ് റിസോഴ്സ് ബ്ലോഗ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച അറബിക് ഓൺലൈൻ ക്വിസ് മത്സരത്തിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിൽ നിന്ന് കണ്ടക്കൈ എ.എൽ.പി സ്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അർഹരായി. 4 വിദ്യാർത്ഥികൾ എ പ്ലസും 4 വിദ്യാർത്ഥികൾ എ ഗ്രേഡും കരസ്ഥമാക്കി.

Previous Post Next Post