ചേലേരി :- വളവിൽ ചേലേരിയിലെ സജിത്ത് ഇ.പി നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇ.പി നാരായണൻ നമ്പ്യാരുടെയും പി.എം കമലാക്ഷിയുടെയും മകനാണ്.
ഭാര്യ : വർഷ.
മകൻ : അലൻ ദേവ്.
സഹോദരങ്ങൾ : ഇ.പി സംഗീത , പരേതയായ സിന്ധു.
മൃതദേഹം ഇന്ന് 3.30 ന് പയ്യാമ്പലത്ത് സംസ്കരിക്കും.