പെരുമാച്ചേരി എ യു പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കെ എം രാമചന്ദ്രൻ മാസ്റ്റർ നിര്യാതനായി


കൊളച്ചേരി :-
പെരുമാച്ചേരി എ യു പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കെ എം രാമചന്ദ്രൻ മാസ്റ്റർ ( തമ്പാൻ മാസ്റ്റർ - 83) നിര്യാതനായി.

ഭാര്യ: ഒ സി ശാന്തകുമാരി

മക്കൾ:- ഒസി പ്രസന്നകുമാരി (എ ഇ ഒ, കണ്ണൂർ നോർത്ത് ),ഒ സി ദിലീപ് കുമാർ (അഹമ്മദാബാദ്),ഒസി പ്രദീപ് കുമാർ (കണ്ണൂർ ഗവ.എഞ്ചിനീയറിംങ് കോളേജ്)

മരുമക്കൾ:- എ പി രമേശൻ മാസ്റ്റർ (റിട്ട. പ്രധാനധ്യാപകൻ, EMS സ്മാരക ജി എച്ച് എസ് എസ് പാപ്പിനിശ്ശേരി ), കൃഷ്ണ പ്രിയ ( ചുഴലി),ജിഷ പി വി (രാമവിലാസം എ എൽ പി സ്കൂൾ, വളപട്ടണം)

സഹോദരങ്ങൾ:- കെ എം സരോജനി (ഏഴോം), കെ എം നാരായണൻ മാസ്റ്റർ (റിട്ട. HM കൊളച്ചേരി എ യു പി സ്കൂൾ),കെ എം കുഞ്ഞിപ്പാറു (പൂവത്തൂർ),കെ എം പ്രഭാകരൻ,കെ എം ദേവി, കെ എം കുഞ്ഞികണ്ണൻ, കെ എം ചന്ദ്രമതി(അതിരകം), പരേതയായ കോമളം.

ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post