സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം വാർഷികാഘോഷം;ജില്ലാതല കൈക്കൊട്ടി മത്സരം ഇന്ന് കമ്പിലിൽ

 


കമ്പിൽ:-സംഘ മിത്ര കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇരുപത്തിയൊമ്പതാം വാർഷികാഘോഷം  ഇന്ന് വൈകുന്നേരം  6 മണിക്ക്  കമ്പിൽ ബസാറിൽ ജില്ലാ പഞ്ചായത്തംഗം എൻ വി  ശ്രിജനി ഉദ്ഘാടനം ചെയ്യും.തുടർന്ന് ജില്ലാ തല കൈ കൊട്ടിക്കളി മത്സരവും നടക്കും.

Previous Post Next Post