CPI(M) വലിയവെളിച്ചം പറമ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിയെ അനുമോദിച്ചു


ചട്ടുകപ്പാറ :- കേരള സംസ്ഥാന ശാസ്ത്രോത്സവം - സാമൂഹ്യ ശാസ്ത്രമേള അറ്റ്ലസ് നിർമ്മാണത്തിൽ  A ഗ്രേഡ് നേടിയ പി.അനിന്യയെ CPI(M) വലിയവെളിച്ചം പറമ്പ് ബ്രാഞ്ച് അനുമോദിച്ചു. CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.നാണു ഉപഹാരം നൽകി.

ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ, ബ്രാഞ്ച് മെമ്പർമാരായ വി.വി പ്രസാദ്, കെ.പി ശശീന്ദ്രൻ, കെ.വി ദിവ്യ, രതീഷ്, പി.ബിജു എന്നിവർ പങ്കെടുത്തു.  

Previous Post Next Post